Aquatics Club-Notice Board

Welcome to Aquatics Club, for more information please contact at +91 487 2428773.

ജൂലൈ 16 ന് 7.30 pm അക്വാട്ടിക് ക്ലബ്ബിന്റെ നവീകരിച്ച എയർ കണ്ടിഷൻ ഹാൾഇന്റെ ഉത്ഘാടനം പ്രസിഡന്റ്‌ ജോസ് പുതുക്കാടൻ നിർവഹിച്ചു. സെക്രട്ടറി ജോസഫ് തോമസ് പങ്കെടുത്ത എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു. സാംസ്‌കാരിക പരിപാടികളുടെ ഭാഗം ആയി നാദസ്വരവും, വർണ്ണപകിട്ടോടു കൂടിയ കരിമരുന്നു പ്രയോഗവും മധുര പലഹാര വിതരണവും നടന്നു.
Inauguration of the renovated ac hall of aquatics club
Inauguration of the renovated ac hall of aquatics club - Cultural Programs

World Women Health Day Celebration

World Environment Day 2022 Celebration

World Environment Day 2022 Celebration Video 1

World Environment Day 2022 Celebration Video 2

Annual General Body 27th June 2022

Balance Sheet 2020-2021

Data Sheet - Form


 

 

 

photogallery